Skip to main content

കോഷൻ ഡെപ്പോസിറ്റ് വാങ്ങാം

കാര്യവട്ടം ഗവ. കോളജിൽ 2022-23 വരെയുള്ള അധ്യയന വർഷങ്ങളിൽ ഡിഗ്രി, പി.ജി. പഠനം പൂർത്തിയാക്കിയ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്ത വിദ്യാർഥികൾ ആയത് ഡിസംബർ അഞ്ചിനകം വാങ്ങണം.

പി.എൻ.എക്‌സ്. 4887/2026

date