Post Category
അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുത്തരവാദിത്വ സംഘങ്ങളിൽ / വ്യക്തികളിൽ നിന്നും പശു വളർത്തൽ, ആട് വളർത്തൽ, ‘തൂശനില’ മിനി കഫേ (വനിതാ കൂട്ടുത്തരവാദിത്വ (JLGs) സംഘങ്ങളിൽ നിന്ന് മാത്രം) എന്നീ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി വായ്പാ മൂലധന സബ്സിഡി ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി www.kswcfc.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 22.
പി.എൻ.എക്സ്. 4910/2026
date
- Log in to post comments