Post Category
അഭിമുഖം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഹോസ്റ്റൽ വാർഡൻ, അസിസ്റ്റൻറ് കുക്ക് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നവംബർ 28ന് രാവിലെ 11 30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ ഇൻറർവ്യൂ നടക്കും. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ eeekm@kshb.in എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 27 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇമെയിൽ അയക്കുമ്പോൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്. ഫോൺ: 0484- 2369059
date
- Log in to post comments