Skip to main content

വനിത ഫെസിലിറ്റേറ്റര്‍ നിയമനം

ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററില്‍ വനിത ഫെസിലിറ്റേറ്റര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ സ്റ്റഡീസ് / ജെന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓച്ചിറ ശിശു വികസന പദ്ധതി ഓഫീസില്‍  നവംബര്‍ 27നകം ലഭിക്കണം. ഫോണ്‍: 9961629054.
 

 

date