Post Category
താത്കാലിക നിയമനം
സംസ്ഥാന വയോജന കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി നവംബർ 26 ന് തിരുവനന്തപുരം, തൈക്കാട് റസ്റ്റ് ഹൗസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.prd.kerala.gov.in. ഫോൺ: 0471-2960100.
പി.എൻ.എക്സ്. 4925/2026
date
- Log in to post comments