Skip to main content

ലേലം ചെയ്യും

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ കീഴിൽ പനമ്പിള്ളിനഗറിൽ സ്ഥിതി ചെയ്യുന്ന  റീജിയണൽ എഞ്ചിനീയറുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ക്വാർട്ടേഴ്‌സുകളും കാൻ്റീൻ കെട്ടിടവും പൊളിച്ചുനീക്കുന്നതിന് നവംബർ 28 രാവിലെ 11.30 ന് ലേലം നടക്കും. താൽപ്പര്യമുള്ളവർക്ക് ലേലത്തിൻ്റെ വിശദമായ നിബന്ധനകളും വ്യവസ്ഥകളും എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0484-2369059.
 

date