Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 
ചേർത്തല – മാരാരിക്കുളം   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 43 ( കണിച്ചുകുളങ്ങര),   നവംബർ 22-ന് ഉച്ചയ്ക്ക്  1.00 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴിയോ  പോകണം.
 
 
ചേർത്തല – മാരാരിക്കുളം   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 44  (എസ്. എൽ. പുരം ഗേറ്റ്), നവംബർ 22-ന്  ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട്  ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 45  (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴി  പോകണം. 
 
 
ആലപ്പുഴ - അമ്പലപ്പുഴ   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 (വളഞ്ഞവഴി ഗേറ്റ്) നവംബർ 25-ന് 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 84  (മാധവൻ മുക്ക് ഗേറ്റ്) വഴിയോ, ലെവൽ ക്രോസ്സ് നമ്പർ 88 (കോയ ഗേറ്റ്) വഴിയോ പോകണം.

date