Post Category
ടെണ്ടർ
ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അംഗൻവാടികളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ 7-ന് ഉച്ച 12 വരെ ടെൻഡർ ഫോം സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9526178834
date
- Log in to post comments