Skip to main content

ടെൻഡർ 

 

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്‌ടിന്റെ പരിധിയിലുള്ള അംഗൻവാടികളിലേക്ക് 2026-27 സാമ്പത്തികവർഷത്തിൽ ഫയർ എക്സ്റ്റിംഗ്യൂഷർ വിതരണത്തിനു യോഗ്യരായ വിതരണക്കാരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.  ഡിസംബർ ഏഴു ഉച്ച 12 മണി വരെ ടെൻഡർ ഫോം സ്വീകരിക്കും.   അന്നേ ദിവസം  മൂന്നിന്  ടെൻഡർ തുറക്കും.  ഫോൺ : 9526178834

date