Skip to main content

ഗതാഗത നിയന്ത്രണം

കോട്ടൂര്‍-ഇന്ത്യനൂര്‍ റോഡില്‍ ഡ്രെയിനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 23 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴി വപോകുന്ന വാഹനങ്ങള്‍ കാവതിക്കളം വഴി തിരിഞ്ഞു പോകണം.

date