Skip to main content

മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഡിസ്ട്രിക്ട് കണക്ട് അദാലത്ത് നവംബര്‍ 23 ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനായി ആവിഷ്‌കരിച്ച ഡിസ്ട്രിക്ട് കണക്ട് പൊതുജനപരാതി പരിഹാര അദാലത്ത് നവംബര്‍ 23-ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടക്കും.   ജില്ലാ കളക്ടര്‍ നേരിട്ട് പങ്കെടുത്ത് രാവിലെ ഒമ്പത് മുതല്‍ പരാതികള്‍ കേള്‍ക്കും.

date