Post Category
നടത്തറ ഐ.ടി.ഐയിലെ പഴയ കെട്ടിടം ലേലം ചെയ്യുന്നു*
*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഐ.ടി.ഐയിലെ പഴയ ഓടിട്ട പ്രാക്ടിക്കൽ കെട്ടിടം ഡിസംബർ പത്തിന് ലേലം ചെയ്യുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495-2371451.
date
- Log in to post comments