Skip to main content

 മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചു

കരുനാഗപ്പള്ളി താലൂക്കില്‍ പന്മന വില്ലേജില്‍ കാട്ടില്‍ മേക്കതില്‍ ശ്രീദേവീക്ഷേത്രത്തിലെ   വൃശ്ചികോത്സത്തോടനുബന്ധിച്ച് നവംബര്‍ 28ന്    ക്ഷേത്രത്തിനു രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം കേരള അബ്കാരി ആക്റ്റ് പ്രകാരം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പ്രദേശത്തെ എല്ലാതരം മദ്യവില്പന ശാലകളും അന്നേദിവസം അടച്ചിടണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.  
 

 

date