Skip to main content

തൊഴിൽ അഭിമുഖം 28ന്

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 28ന് പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. രാവിലെ 10. 30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ്  അഭിമുഖം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്തും പങ്കെടുക്കാം.   ബയോഡാറ്റയുടെ പകര്‍പ്പുകളും മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 8281359930, 8304852968, 7012853504
 

date