Post Category
ലേലം
ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയ ടോയ്ലറ്റ്, പഴയ ബ്ലോക്ക് (ഒന്നാം നിലയിൽ ജി.ഐ. റൂഫിംഗുള്ള ആർ.സി.സി. കെട്ടിടം) എന്നിവ പൊളിച്ചുനീക്കുന്നതിനും അവശിഷ്ടങ്ങൾ മാറ്റുന്നതിനും ലേലം നടത്തും. ഡിസംബർ 8 രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10.45-നകം കോൺഫറൻസ് ഹാളിൽ പേര് രജിസ്റ്റർ ചെയ്യണം. ചമ്പക്കുളം മെഡിക്കൽ ഓഫീസറുടെ പേരിൽ മാറാവുന്ന 2,500 രൂപയുടെ ഡി.ഡി. ആധാർ കാർഡിന്റെ പകർപ്പ് എന്നിവ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. വിവരങ്ങൾക്ക്: സാമൂഹികാരോഗ്യ കേന്ദ്രം, ചമ്പക്കുളം പി.ഒ., ആലപ്പുഴ - 688505. ഇമെയിൽ: chcchampakulam@gmail.com
date
- Log in to post comments