Skip to main content

കുപ്പപ്പുറം ഗവ.എച്ച്.എസ്സ്-ലെ  അപകടാവസ്ഥയിലായ  കെട്ടിടം   പൊളിക്കുന്നു

 

കുപ്പപ്പുറം ഗവ. ഹൈസ്കൂളിന്റെ അപകടാവസ്ഥയിലുള്ള ഷീറ്റ്  മേൽക്കൂരയുള്ള പഴയ കെട്ടിടം  (അടിത്തറയിലെ മണൽ ഒഴിവാക്കി) പൊളിച്ചു നീക്കി അവശിഷ്ടങ്ങൾ മാറ്റുന്നതിന് താല്പര്യമുള്ളവരിൽ നിന്ന്  മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു.   ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3-ാം തീയതി  2 മണി വരെയാണ്.   ഡിസംബർ 5-ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് ദർഘാസ് തുറക്കും.

date