Post Category
നിയമസഭാ മന്ദിരവും മ്യൂസിയവും സന്ദർശിക്കാം
കേരള നിയമസഭയുടെയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജനുവരി 26 വരെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ചിട്ടുള്ള ഭരണഘടനാ സാക്ഷരതാ സന്ദേശയാത്രയുടെ ഭാഗമായി 25, 26, 27 തിയതികളിൽ രാവിലെ 11 മുതൽ രാത്രി 8.30 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും ഹാളും മ്യൂസിയവും സന്ദർശിക്കാം.
പി.എൻ.എക്സ്. 274/19
date
- Log in to post comments