Skip to main content

എം.പി.എച്ച് സ്‌പോട്ട് അലോട്ട്‌മെന്റ്

2026-ലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിൽ നവംബർ 30 രാവിലെ 10ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 5002/2026

date