Skip to main content

കരാർ നിയമനം

തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളജ് ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിൽ അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസറുടെ കരാർ നിയമനത്തിന് ഡിസംബർ രണ്ട് രാവിലെ 9.30ന് ഈസ്റ്റേൺ ആൽഫി ഹാളിൽ പരീക്ഷ/ അഭിമുഖം നടക്കും. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: www.gectcr.ac.in.

പി.എൻ.എക്‌സ്. 5003/2026

date