Post Category
കെംഡൽ ചെയർപേഴ്സണായി ശ്യാംസുന്ദർ സി ചുമതലയേറ്റു
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെംഡൽ) ചെയർപേഴ്സണായി ശ്യംസുന്ദർ സി ചുമതലയേറ്റു.
പി.എൻ.എക്‌സ്. 5006/2026
date
- Log in to post comments