Post Category
ക്വട്ടേഷൻ
കേരളം ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ 2027 വർഷത്തെ ഇൻഫർമേഷൻ ഹാൻഡ്ബുക്ക് രൂപകൽപന ചെയ്ത് അച്ചടിച്ച് നൽകുന്നതിന് പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് ക്വട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. താല്പര്യമുള്ള സ്ഥാപനങ്ങൾ വൈകിട്ട് അഞ്ചിന് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.khadi.kerala.gov.in.
പി.എൻ.എക്‌സ്. 5008/2026
date
- Log in to post comments