Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വെ ലാസ്‌കര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പര്‍ 354/2016) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.                     (പിഎന്‍പി 286/19)

date