Post Category
ബഡ്സ് ഫെസ്റ്റ് ഇന്ന് (25)
ബഡ്സ്/ബി.ആര്.സികളിലെ കുട്ടികളുടെ സര്‍ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി നടത്തുന്ന ബഡ്സ് ഫെസ്റ്റ് ഇന്ന് പത്തനംതിട്ടയില്‍ നടക്കും. രാവിലെ 10ന് കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ നടക്കുന്ന പരിപാടി നഗരസഭാധ്യക്ഷ ഗീത സുരേഷ് ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 288/19)
date
- Log in to post comments