Skip to main content

വൈദ്യുതി മുടങ്ങും

    
പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്തമുക്ക്, പേയാട്, കാരാംകോട്ടുകോണം  എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 25) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ  വൈദ്യുതി മുടങ്ങും.
തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിമൻസ് കോളേജ് ട്രാൻസ്‌ഫോർമറിന്റെ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 25) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ പൂർണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
തിരുവല്ലം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോവളം ജംഗ്ഷൻ, പാച്ചല്ലൂർ, കോൺവെന്റ്, പോലീസ് സ്റ്റേഷൻ  എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 25) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 108/2019)

 

date