Post Category
ട്രേഡ് ടെസ്റ്റ്
എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് 2019ലെ സപ്ലിമെന്റററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ രണ്ട് പകര്‍പ്പ് അനുബന്ധ രേഖകള്‍ സഹിതം ഈ മാസം 31ന് മുമ്പ് ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ നല്‍കണം. കൂടുതല്‍ വിവരം ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 0468 2258710. (പിഎന്‍പി 310/19)
date
- Log in to post comments