Post Category
ലൈസന്‍സിന് അപേക്ഷിക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര വ്യവസായ സ്ഥാപന ഉടമകളും 2019-20 വര്‍ഷത്തേക്കുള്ള ലൈസന്‍സിന് ഫെബ്രുവരി 28ന് മുമ്പ് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 270363. (പിഎന്‍പി 325/19)
date
- Log in to post comments