Skip to main content

സൗജന്യ പരിശീലനം

 

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ജാം, സ്‌ക്വാഷ്, അച്ചാര്‍ എന്നിവയുടെ നിര്‍മാണ പരിശീലത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.           (പിഎന്‍പി 331/19)

date