Skip to main content

പരിശോധ നടത്തി

 

    അടൂര്‍ താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തില്‍ പന്തളം പൊതുവിപണിയില്‍ പരിശോധന നടത്തി. ഹോട്ടല്‍, ബേക്കറി, പലചരക്ക്,  പഴം പച്ചക്കറിക്കട  എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിലവിവരപട്ടിക, സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാത്ത കടകള്‍ക്കെതിരെ കേസ്  രജിസ്റ്റര്‍ ചെയ്തു. അടൂര്‍ താലൂക്ക് സപ്ലൈ ആഫീസര്‍ എം.അനില്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ദിനേശ്കുമാര്‍, ബെറ്റ്‌സി.പി.വര്‍ഗീസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.              (പിഎന്‍പി 336/19) 

date