Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

 

കേരള ലോകായുക്ത ഫെബ്രവരിയിൽ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. 18ന് കണ്ണൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി കോൺഫറൻസ് ഹാളിലും 20ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലുമാണ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീറിന്റെ സിറ്റിംഗ്. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുളള പുതിയ പരാതികൾ സ്വീകരിക്കും.

പി.എൻ.എക്സ്. 364/19

date