Post Category
ജില്ലാ ശിശുക്ഷേമ സമിതി യോഗം നാളെ
ജില്ലാശിശുക്ഷേമ സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ (2) ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടര്‍ ഡോ സജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ചേരും.
date
- Log in to post comments