Skip to main content

ആയിരം ദിനം; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ( ഫെബ്രുവരി 1)

 

സംസ്ഥാന സർക്കാർ ആയിരം ദിവസങ്ങൾ പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (ഫെബ്രുവരി 1) ഉച്ചകഴിഞ്ഞ് 2.30ന് സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ മന്ത്രിയുടെ ചേംബറിൽ ചേരും.
(പി.ആർ.പി. 130/2019)

 

date