Skip to main content

ടെന്‍ഡര്‍ നല്‍കാം

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തെ ബഡ്‌സ് സ്‌കൂള്‍ വൈദ്യുതീകരണം, ഗവണ്‍മെന്റ് എല്‍പിഎസ് കിച്ചണ്‍ ബ്ലോക്ക് വൈദ്യുതീകരണം എന്നിവയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 04734 246031.                               (പിഎന്‍പി 393/19)

date