Post Category
അംഗത്വം പുതുക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളില്‍ കുടിശികയുള്ളവര്‍ക്ക് ഈ മാസം 28 വരെ അംശദായം അടച്ച് അംഗത്വം പുതുക്കാമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. പ്രതിവര്‍ഷം 10 രൂപ നിരക്കില്‍ പലിശ സഹിതമാണ് അംശദായം അടയ്‌ക്കേണ്ടത്. (പിഎന്‍പി 396/19)
date
- Log in to post comments