Post Category
ജനകീയാസൂത്രണ പദ്ധതി: രേഖകള്‍ ഹാജരാക്കണം
പത്തനംതിട്ട നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആട് വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ജനറല്‍ പദ്ധതികളിലെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഈ മാസം 12ന് മുമ്പ് രേഖകളുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 402/19)
date
- Log in to post comments