Skip to main content

പ്രമാണ പരിശോധന

 

ജില്ലയില്‍ കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 212/ 18) ഉദേ്യാഗാര്‍ഥികളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്  ആറിനും ഏഴിനും രാവിലെ 10.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും. ഫോണ്‍: 0468 2222665.           (പിഎന്‍പി 404/19)

date