Post Category
ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആരോഗ്യ സന്ദേശയാത്ര, പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍, കുഷ്ഠരോഗ നിയന്ത്രണ പക്ഷാചരണം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നാളെ (4) രാവിലെ 10.30ന് കളക്ടറേറ്റില്‍ ഇന്റര്‍സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും.
(പിഎന്‍പി 409/19)
date
- Log in to post comments