Skip to main content

ഗ്രാമസഭ

 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഗ്രാമസഭ ഈ മാസം ആറ് മുതല്‍ 11 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.            (പിഎന്‍പി 410/19)

date