Post Category
മോട്ടിവേഷന്‍ ക്ലാസ്
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്കോള്‍ കേരളയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്/ കൗണ്‍സലിംഗ് ക്ലാസ് നടത്തും. വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച് പൊതുപരീക്ഷയ്ക്ക് സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ്. താല്പര്യമുള്ളവര് 10ന് രാവിലെ പത്തിന് പത്തനംതിട്ട എംജിഎം എച്ച്എസ്എസില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണമെന്ന് സ്കോള്‍ കേരള ജില്ലാ ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.
date
- Log in to post comments