Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വിധവാപെന്ഷന്/അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഈ മാസം 25ന് മുമ്പായി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments