Skip to main content

തെളിവെടുപ്പ് യോഗം

 

സംസ്ഥാനത്തെ സ്റ്റാര്‍ ഹോട്ടല്‍, ബ്രൂവറീസ്, മരം കയറ്റം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 13ന് രാവിലെ 10.30നും 11.30നും ഉച്ചയ്ക്ക് 12നും  കൊല്ലം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.                                       (പിഎന്‍പി 470/19)

date