Post Category
വിവിധ തസ്തികകളില്‍ നിയമനം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് എച്ച്.ആര് മാനേജര്‍, ഓഫീസ് സ്റ്റാഫ്, അക്കൗണ്ട്സ് ട്രെയിനീ, സൂപ്പര്‍വൈസര്‍(പമ്പ്), മാര്‍ക്കറ്റിങ് സെയില്‍സ് എക്സിക്യൂട്ടീവ്സ്, കാര്വാഷര്, സെക്യൂരിറ്റി, മെക്കാനിക്ക്, സ്പെയര്‍ പാര്‍ട്സ് സ്പെഷ്യലിസ്റ്റ്, സര്‍വീസ് അഡൈ്വസര്‍, ഓട്ടോമൊബൈല്‍ ഇലക്ട്രിഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ, ഐ,ടി.ഐ(മെക്കാനിക്ക്, ഓട്ടോമൊബൈല്‍),ഡിഗ്രി, ബി.കോം, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 21 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
date
- Log in to post comments