Post Category
കൊച്ചടിച്ചിറ റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും
ഏറ്റുമാനൂര്‍-കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊച്ചടിച്ചിറ ഗേറ്റ് ഇന്ന് (ഫെബ്രുവരി 27) രാവിലെ എട്ടു മുതല്‍ ആറ് വരെ അടിയന്തിര അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് എഡിഎം അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-387/19)
date
- Log in to post comments