Post Category
വായ്പാ കുടിശ്ശിക അദാലത്ത്
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13ന് ഉച്ചക്ക് രണ്ടു മുതല്‍ കോട്ടപ്പടിയിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ വായ്പാ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കും.
date
- Log in to post comments