Post Category
ഹയർസെക്കൻഡറി: പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2019-20 ലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകൾ ഓൺലൈനായി ഈ മാസം 22 മുതൽ സ്വീകരിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 849/19
date
- Log in to post comments