Post Category
നാലുകോടി റെയില്‍വേ ഗേറ്റ് അടച്ചിടും
അടിയന്തിര അറ്റകുറ്റപണികള്‍ക്കായി നാലുകോടി റെയില്‍വേ ഗേറ്റ് നാളെ (മാര്‍ച്ച് ഏഴ്) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ അടച്ചിടുമെന്ന് എഡിഎം സി. അജിത് കുമാര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍ 436/19)
date
- Log in to post comments