മുന്‍ഗണനാ പട്ടിക: അദാലത്ത് മൂന്നു മുതല്‍
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെയും ഒന്നാംഘട്ട അദാലത്തില്‍ ഹാജരാകാതിരുന്നവരുടെയും പരാതികള്‍ തീര്‍പ്പാക്കുന്നതിന് നവംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ പഞ്ചായത്തു തലത്തില്‍ രണ്ടാംഘട്ട അദാലത്ത് നടത്തുമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. തീയതി, പഞ്ചായത്ത്, അദാലത്ത് സ്ഥലം എന്ന ക്രമത്തില്‍-നവംബര്‍ മൂന്നിന്, ഇലന്തൂര്‍, ഓമല്ലൂര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്. മൂന്നിന്, കുളനട, കുളനട എആര്‍ഡി 35. നാലിന്, കോഴഞ്ചേരി, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്. നാലിന്, പത്തനംതിട്ട മുന്‍സിപ്പാലിറ്റി, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്. നാലിന്, മെഴുവേലി, എആര്‍ഡി 27 മെഴുവേലി. ഏഴിന്, മല്ലപ്പുഴശേരി, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്. ഏഴിന്, ആറډുള, എആര്‍ഡി 7, എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷന്‍, ആറډുള. എട്ടിന്, ചെന്നീര്‍ക്കര, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്. ഒന്‍പതിന്, നാരങ്ങാനം, കോഴഞ്ചേരി, താലൂക്ക് സപ്ലൈ ഓഫീസ്.
(പിഎന്‍പി 2916/17)
- Log in to post comments