Skip to main content

ക്ലെമന്റ് ലോപ്പസ് എഡിഎമ്മായി ചുമതലയേറ്റു

 

പത്തനംതിട്ട ജില്ലാ എഡിഎമ്മായി ക്ലമന്റ് ലോപ്പസ് ചുമതലയേറ്റു. 1988 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം ചിറയിന്‍കീഴ് തഹസില്‍ദാര്‍, നെടുമങ്ങാട് ആര്‍ഡിഒ, തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ (റവന്യു റിക്കവറി) എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ്. ഭാര്യ മേട്ടില്‍ ക്ലമന്റ്. മക്കള്‍ റീമാ ക്ലമന്റ്, അഞ്ജന ക്ലമന്റ്.            (പിഎന്‍പി 834/19)

date