Post Category
ഉപസമിതി തെളിവെടുപ്പ് യോഗം 12ന്
സ്റ്റാര്‍ഹോട്ടല്‍, ഭക്ഷ്യ സംസ്‌കരണം, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 12ന് യഥാക്രമം രാവിലെ 10.30 നും 11നും 11.30 നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. ജില്ലയില്‍ നിന്നും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 862/19)
date
- Log in to post comments