Skip to main content

ദര്‍ഘാസ്

 

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ലാബിലേക്ക് റീഏജന്റ് വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍: 0469 2602494.            (പിഎന്‍പി 872/19)

date