Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കല്‍

 

1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം ഓണ്‍ലൈന്‍ മുഖേന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍/പുതുക്കല്‍ നാളിതുവരെ നടത്തിയിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ ഈ മാസം 25ന് മുമ്പ് അതത് താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: പത്തനംതിട്ട - 8547655373, റാന്നി-8547655374, തിരുവല്ല - 8547655375, മല്ലപ്പള്ളി- 8547655376, അടൂര്‍-8547655377. 

(പിഎന്‍പി 877/19)

date